ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവബ്ലോഗ് ഇതിനകം 8000 ലധികം പേര്‍ സന്ദര്‍ശിച്ചിരിക്കുന്നു.ബ്ലോഗ് വന്‍ വിജയകരമാക്കിത്തീര്‍ത്ത നിങ്ങളോരോരുത്തര്‍ക്കും മീഡിയ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു,കണ്‍വീനര്‍,എം.വി.ജയദീപ്
അഞ്ച് ദിവസങ്ങൾ നീണ്ടുനിന്ന കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, എല്‍.പി വിഭാഗത്തില്‍ 51 പോയിന്റുമായി എഎൽപിഎസ് തങ്കയവും,യു.പി.വിഭാഗത്തില്‍ 76 പോയിന്റുമായി എയുപിഎസ് ഉദിനൂര്‍ സെന്‍ട്രലും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 144 പോയിന്റുമായി ഉദിനൂർ ജി.എച്ച്.എസ്.എസും,ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 156 പോയിന്റുമായി ജി.എച്ച്.എസ്.എസ് കുട്ടമത്തും കിരീടം ചൂടി. യു.പി.വിഭാഗം സംസ്കൃതോത്സവത്തിൽ 69 പോയിന്റുമായി ജി.യു.പി.എസ്. നാലിലാംകണ്ടവും,ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റുമായി എംകെഎസ്എച്ച്എസ് കുട്ടമത്തും ജേതാക്കളായി. അറബി എൽപി വിഭാഗത്തിൽ 45 പോയിന്റുമായി എഎൽപിഎസ് തങ്കയവും ,അറബി യു.പി. വിഭാഗത്തിൽ 59 പോയിന്റുമായി സെന്റ് പോൾസ് എയുപിഎസ് തൃക്കരിപ്പൂരും, അറബി ഹൈസ്കൂള്‍ വിഭാഗത്തിൽ 82 പോയിന്റുമായി എംആർവിഎച്ച്എസ് പടന്നയും വിജയികളായി. അഭിനന്ദനങ്ങൾ.       കലോത്സവം വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും നന്ദി..... 

widgets

Friday 22 November 2013

എല്ലാവർക്കും നന്ദി.....



ഞ്ച് ദിവസങ്ങൾ നീണ്ടുനിന്ന കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, എല്‍.പി വിഭാഗത്തില്‍ 51 പോയിന്റുമായി എഎൽപിഎസ് തങ്കയവും,യു.പി.വിഭാഗത്തില്‍ 76 പോയിന്റുമായി എയുപിഎസ് ഉദിനൂര്‍ സെന്‍ട്രലും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 144 പോയിന്റുമായി ഉദിനൂർ ജി.എച്ച്.എസ്.എസും,ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 156 പോയിന്റുമായി ജി.എച്ച്.എസ്.എസ് കുട്ടമത്തും കിരീടം ചൂടി. യു.പി.വിഭാഗം സംസ്കൃതോത്സവത്തിൽ 69 പോയിന്റുമായി ജി.യു.പി.എസ്. നാലിലാംകണ്ടവും,ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റുമായി എംകെഎസ്എച്ച്എസ് കുട്ടമത്തും ജേതാക്കളായി. അറബി എൽപി വിഭാഗത്തിൽ 45 പോയിന്റുമായി എഎൽപിഎസ് തങ്കയവും ,അറബി യു.പി. വിഭാഗത്തിൽ 59 പോയിന്റുമായി സെന്റ് പോൾസ് എയുപിഎസ് തൃക്കരിപ്പൂരും, അറബി ഹൈസ്കൂള്‍ വിഭാഗത്തിൽ 82 പോയിന്റുമായി എംആർവിഎച്ച്എസ് പടന്നയും വിജയികളായി. അഭിനന്ദനങ്ങൾ. കലോത്സവം വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും നന്ദി.....

ഏറ്റവും അവസാന മത്സരഫലം-അവസാന ദിനം (മുഴുവന്‍ ഇനങ്ങളും)

All Result Last by Thejas Cheruvathur

സ്കൂളുകളുടെ പോയിന്റ് നില

Points Last by Thejas Cheruvathur

Thursday 21 November 2013

ബ്ലോഗിനു നന്ദി

ബ്ലോഗിനു പിന്നിലെ ടീം--രചിൻ,സിദ്ധാർത്ഥ്,തേജസ്,യദു
ഇതാണ്.ടീം.....രചിൻ,സിദ്ധാർത്ഥ്,തേജസ്,യദു .....ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവത്തില്‍ മീഡിയാക്കമ്മിറ്റിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് ഒരു നാടിന്റെ മുഴുവന്‍ പ്രശംസ നേടിയ മിടുക്കരായ കൂട്ടുകാര്‍..ചെയ്യൂന്ന ജോലിയോടുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും ഭാവിജീവിതത്തില്‍ നിങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുക തന്നെ ചെയ്യും..കുട്ടമത്തെ ചെറിയമക്കള്‍ നിങ്ങളെ മാതൃകയാക്കി വളരട്ടെ....എല്ലാ ആശംസകളും


ബ്ലോഗിനോരു അടിത്തറ-മഹേഷ് കുമാര്‍
മീഡിയക്കമ്മിറ്റി കണ്‍വീനര്‍ ശ്രീ.ജയദീപ്

മൂന്നുദിവസങ്ങളിലെ തത്സമയ സംപ്രേക്ഷണത്തിനു ആവശ്യമായ സൗകര്യങ്ങളും സഹായങ്ങലും ചെയ്തുതന്ന വിനയന്‍ സാറിന് മീഡിയ കമ്മിറ്റിയുടെ നന്ദി

മൂന്നുദിവസങ്ങളിലെ തത്സമയ സംപ്രേക്ഷണത്തിനു ആവശ്യമായ സൗകര്യങ്ങളും സഹായങ്ങലും ചെയ്തുതന്ന വിജേഷ് സാറിനും മീഡിയ കമ്മിറ്റിയുടെ നന്ദി
അക്ഷരങ്ങളുടെ കരുത്തുമായി അണിയറയില്‍ പ്രവർത്തിച്ച രാഹുല്‍ സാറിനും നന്ദി

കലോത്സവത്തിനിടയിലെ പരീക്ഷാപ്പഠിപ്പ്


കലോത്സവത്തിന്റെ കമ്പ്യൂട്ടർ അണിയറ

വത്സരാജന്‍മാഷ്, വിജയന്‍മാഷ്

ഗോപിനാഥ് ഒളവറ സങ്കേത